കാഴ്ചപ്പാടും ദൌത്യവും

കാഴ്ചപ്പാടും ദൗത്യവും

 

👁️

കാഴ്ചപ്പാട്

പൊതുജനങ്ങളെ ഒറ്റനോട്ടത്തിൽ ആകർഷിക്കുന്ന മാതൃകാപരമായ പഞ്ചായത്ത് ഓഫീസും, ഗുണമേന്മ ഉറപ്പുവരുത്തുന്ന സേവനങ്ങളും ആധുനിക സൗകര്യങ്ങളും യഥാസമയം നടപ്പിലാക്കുന്ന ജനസൗഹൃദ പഞ്ചായത്തായി നിലകൊള്ളുക എന്നതാണ് വരവൂർ ഗ്രാമപഞ്ചായത്തിന്റെ കാഴ്ചപ്പാട്.

🎯

ദൗത്യം

ജനങ്ങൾക്ക് അതിവേഗം സേവനം ഉറപ്പുവരുത്തുകയും സേവനലഭ്യത തുടർച്ചയായി മെച്ചപ്പെടുത്തുകയും ചെയ്യുക. തുല്യനീതിയുടെയും സുതാര്യതയുടെയും അടിസ്ഥാനത്തിൽ പൊതുജനങ്ങൾക്ക് മികച്ച സേവനങ്ങൾ നൽകുകയും, ജനസൗഹാർദ്ദ പഞ്ചായത്തായി എക്കാലത്തും നിലകൊള്ളുകയും ചെയ്യുക എന്നതാണ് വരവൂർ ഗ്രാമപഞ്ചായത്തിന്റെ ദൗത്യം.