ഒറ്റ നോട്ടത്തില്‍

വരവൂർ ഗ്രാമപഞ്ചായത്ത്
ഒറ്റനോട്ടത്തിൽ

വികസന പ്രവർത്തനങ്ങൾ, സാമൂഹ്യ ക്ഷേമ പദ്ധതികൾ, ശുചിത്വ പ്രവർത്തനങ്ങൾ, കുടിവെള്ള വിതരണം, ആരോഗ്യ സംരക്ഷണം, കാർഷിക പുരോഗതി എന്നിവയിൽ സജീവമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് വരവൂർ ഗ്രാമപഞ്ചായത്ത്.

👥

21,982

ആകെ ജനസംഖ്യ

🎓

94%

സാക്ഷരത നിരക്ക്

📍

29.76

ച.കി.മി വിസ്തീർണം

📅

1970

രൂപീകരണ വർഷം

📘 പരിചയം

തൃശ്ശൂര്‍ ജില്ലയിൽ തലപിള്ളി താലൂക്കിൽ ചേലക്കര അസംബ്ലി മണ്ഡലത്തിൽ ഉള്‍പെടുന്നതും വടക്കാഞ്ചേരി ബ്ലോക്കിൽ പെടുന്നതുമായ വരവൂര്‍ ഗ്രാമപഞ്ചായത്ത് കുഴക്കുപടിഞ്ഞാറായി ദീർഘചതുരാകൃതിയിൽ 29.76 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്നു. ഈ പഞ്ചായത്തിന്‍റെ ഏതാണ്ട് മദ്ധ്യഭാഗത്തായി തൃശ്ശൂര്‍–ദേശമംഗലം റോഡരുകിൽ ഇന്നത്തെ വരവൂര്‍ പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്നു.

🏛️ അടിസ്ഥാന വിവരങ്ങള്‍

📍

ജില്ല

തൃശ്ശൂർ

🗺️

താലൂക്ക്

തലപ്പിള്ളി

🏢

ബ്ലോക്ക് പഞ്ചായത്ത്

വടക്കാഞ്ചേരി

🏘️

വില്ലേജുകള്‍

വരവൂർ, കുമരപ്പനാല്‍, തിച്ചൂർ

🌳

ഭൂപ്രകൃതി

വനമേഖല

🌾

പ്രധാന ഉപജീവനം

കൃഷി

🌱

പ്രധാന കൃഷിവിളകള്‍

കൂർക്ക, ചെങ്ങാലിക്കോടന്‍ വാഴകൃഷി

🌦️

കാലാവസ്ഥ

22°C - 30°C

👨‍👩‍👧‍👦 ജനസംഖ്യ & പൊതുവിവരങ്ങൾ

വിവരങ്ങൾകണക്ക്
ജില്ലതൃശ്ശൂര്‍
ബ്ലോക്ക്വടക്കാഞ്ചേരി
വിസ്തീര്‍ണ്ണം29.76 ച.കി.മീ.
വാര്‍ഡുകളുടെ എണ്ണം16
ആകെ ജനസംഖ്യ21,982
പുരുഷന്‍മാര്‍10,932
സ്ത്രീകള്‍11,050
ജനസാന്ദ്രത577
സ്ത്രീ : പുരുഷ അനുപാതം1138
മൊത്തം സാക്ഷരത94%
സാക്ഷരത (പുരുഷന്‍മാര്‍)86.76%
സാക്ഷരത (സ്ത്രീകള്‍)78.86%

🧭 പഞ്ചായത്തിന്റെ അതിരുകള്‍

വരവൂർ ഗ്രാമപഞ്ചായത്തിന്റെ ഭൗമശാസ്ത്രപരമായ അതിരുകൾ

⬆️

വടക്ക്

ദേശമംഗലം ഗ്രാമപഞ്ചായത്ത്

⬇️

തെക്ക്

എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത്

➡️

കിഴക്ക്

മുള്ളൂര്‍ക്കര ഗ്രാമപഞ്ചായത്ത്
വള്ളത്തോള്‍നഗര്‍ ഗ്രാമപഞ്ചായത്ത്

⬅️

പടിഞ്ഞാറ്

തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത്
എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത്