ജില്ലയിലെ മികച്ച പച്ച തുരുത്തിനുള്ള മുഖ്യമന്ത്രിയുടെ പുരസ്ക്കാരം

തൃശ്ശൂർ ജില്ലയിലെ 2025 ലെ   മികച്ച പച്ച തുരുത്തിനുള്ള മുഖ്യമന്ത്രിയുടെ  പുരസ്ക്കാരം 

ഒന്നാം സ്ഥാനം നേടിയ വരവൂർ പഞ്ചായത്തിനുള്ള പുരസ്ക്കാരം വഴുതക്കാട് ടാഗോർ ഹാളില്‍ വെച്ച് നവ കേരശ മിഷന്‍  സംസ്ഥാന കോഡിനേറ്റർ ടി എന്‍ സീമയില്‍ നിന്ന് ഏറ്റുവാങ്ങി